Surprise Me!

Batting Collapse For Team India Vs New Zealand XI | Oneindia Malayalam

2020-02-14 1 Dailymotion

Batting Collapse For Team India Vs New Zealand XI<br />ന്യൂസിലാന്‍ഡ് ഇലവനെതിരായ ത്രിദിന സന്നാഹ മല്‍സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും ഇന്ത്യ കരകയറി. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പത് വിക്കറ്റിന് 263 റണ്‍സെടുത്തു.<br />#NZvsIND #HanumaVihari

Buy Now on CodeCanyon